രാപ്പാടി
Malayalam
Etymology
Compound of രാ (rā, “night”) + പാടി (pāṭi, “singer”).
Pronunciation
- IPA(key): /ɾaːppaːɖi/
Noun
രാപ്പാടി • (rāppāṭi)
- nightingale; Small passerine bird known for its melodious song, of the family Muscicapidae.
- Synonym: ബുൾബുൾ (buḷbuḷ)
- 1993, O. N. V. Kurup, “രാപ്പാടി കേഴുന്നുവോ”, in ആകാശദൂത്[1]:
- രാപ്പാടി കേഴുന്നുവോ / രാപ്പൂവും വിട ചൊല്ലുന്നുവോ / നിന്റെ പുൽകൂട്ടിലെ കീളിക്കുഞ്ഞുറങ്ങാൻ / താരാട്ടു പാടുന്നതാരോ
- rāppāṭi kēḻunnuvō / rāppūvuṁ viṭa collunnuvō / ninṟe pulkūṭṭile kīḷikkuññuṟaṅṅāṉ / tārāṭṭu pāṭunnatārō
- 'Does the nightingale weep? / Does the night-blossom bid its farewell? / Who sings the lullaby in your manger / To rock your tender child to sleep?'